ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി

May 25, 2020,  7:26 AM

Share :ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളി തിളക്കം. പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്.


നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍ വെള്ളി നേടിയിരുന്നു. ജിന്‍സണിലൂടെ ആറാം സ്വര്‍ണമാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. 800ല്‍ സ്വര്‍ണം നഷ്ടമായെങ്കിലും 1500ല്‍ തിരിച്ചുപ്പിടിക്കാനായെന്നുള്ളത് ജിന്‍സണെ സംബന്ധിച്ചിടത്തോളം ഇരട്ട സന്തോഷമാണ്.


വനിതകളില്‍ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്.EBAN Marketing is a custom website designing and digital marketing company in Trivandrum.
  • EBAN Marketing is a custom website designing and digital marketing company in Trivandrum.

പ്രധാന വാർത്തകൾ