പലസ്തീൻെറ കൈവശമുള്ള തന്ത്രപ്രധാനമായ ജോർദ്ദാൻ താഴ്വര പിടിച്ചെടുക്കാൻ ഇസ്രായേൽ വീണ്ടും ശ്രമം തുടങ്ങി പലസ്തീൻ കർഷകരുടെ കൈവശം നൂറ്റാണ്ടുകളായുള്ള ഭൂമിയാണിത് മേഖലയിൽ കനത്ത പോരാട്ടത്തിനുള്ള സാധ്യതയുണ്ടെന്ന് അന്തർ ദേശിയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു .