മഞ്ജു ഉണ്ണികൃഷ്ണന്റെ രണ്ടുകവിതകൾ

വൈകുന്നേരം നഗരം കത്തി പിടിക്കാൻ തുടങ്ങുന്നതിന്തൊട്ടു മുൻപുള്ള നിമിഷംഘനമുള്ള മൗനംവലിയ കെട്ടിടങ്ങളെപുതപ്പിക്കുന്നു .വീശാൻ തുടങ്ങിയ കാറ്റ്വഴി തെറ്റിയ മട്ടിൽറോഡിൽ വട്ടം കറങ്ങി .മഴ വരുന്നു എന്ന്തെറ്റിദ്ധരിച്ച പെൺകുട്ടി .കുടയുമായി റോഡിലിറങ്ങി. അലക്ക് ഒരുവൾ വെള്ള തുണിയെകൊട്ടിയലക്കിവെള്ളയിലും.....read more

ഒടുവിൽ / കവിത -അനീഷ് ഹാറൂൺ റഷീദ്

ഒടുവിൽ കൈകൾ പരസ്പരം കോർത്തുപ്പിടിക്കണംഅകലെ നിന്നും.....read more

പൂവിറുക്കുന്നവൾ / കവിത -ഷൈജു.വേങ്കോട്

പൂവിറുക്കുന്നവൾ അകലെ എങ്ങോപൂക്കൾ വിരിഞ്ഞു. അപ്രതീക്ഷിതമായ്ഗേറ്റിനു.....read more


കാട്ടുകൂടല്‍ – കവിത / അക്ബര്‍

കാട്ടുകൂടല്‍ പുസ്തകം തുറക്കുമ്പോള്‍ഈറ്റയിലകള്‍തമ്മിലുരസുന്ന ശബ്ദംപത്രം തുറന്നാലുമതു തന്നെ!ഈറ്റക്കാടിനിടയില്‍ നിന്നനിലപ്പനയുടെ ചിരിയും കേട്ടു.ആവറുകുട്ടിയിലെ.....read moreയാദവ് / കവിത -സിന്ധു. കെ വി

യാദവ് രാം പ്രസാദ് യാദവ് ഇളയകുഞ്ഞിനുള്ളസിറിലാക് വാങ്ങാൻ നടന്നു പോകുന്നഗോതമ്പു പാടത്തിനും മീതെയുദ്ധവിമാനങ്ങൾ പറക്കുന്നുണ്ട്.കാതോർത്താൽ അയാൾക്കുകേൾക്കാവുന്ന.....read moreഅലങ്കാരപ്പാവ / കവിത – മീരാബെൻ

അലങ്കാരപ്പാവ സുസ്മേരം വദനംജരാനരകളില്ലേയില്ലഈച്ചയെഓടിക്കാൻപോലും കൈയൊന്നുയർത്തില്ല സ്റ്റോർറൂമിൽപുതച്ചുമൂടി വെറുതേയിരുന്നാൽ മാത്രംമതികണ്ണുകളുടെ നിറമോ തൊലിയുടെമിനുപ്പോ.....read moreഗുരുസ്മരണ -സുനിത പി എം

2007 ഫെബ്രുവരി മാസത്തിലെ നല്ല ചൂടുള്ള ഒരു ദിവസം. സ്വന്തമായി ഒരു കൊച്ചു വീടുണ്ടാക്കി, അതിൽ താമസമാക്കിയതിൻ്റെ പിറ്റേന്ന് വീടുമാറ്റത്തിൻ്റെ ക്ഷീണത്തിൽ ലീവെടുത്ത് ഉച്ചമയക്കത്തിനുള്ള.....read moreമരണവീട് / കവിത -രാജന്‍ സി എച്ച്

മരണവീട് 1മരണവീട്ടില്‍ഒച്ചവച്ചോടിയ കുട്ടികളോട്ഒച്ചയില്ലാതെ കളിക്കാന്‍ പറയുംമുതിര്‍ന്നൊരാള്‍. ഒച്ചയില്ലാതെഅടക്കിയ ശബ്ദത്തിലാവുംകുട്ടികളോടൊപ്പം ചേരുംമരണവും......read more

ഞാൻ നിരസിക്കുന്നു — കവിത / -ആമിർ അസീസ്

ഞാൻ നിരസിക്കുന്നു നിങ്ങൾക്ക് ഞങ്ങളെ വെടിവച്ചു വീഴ്ത്താൻ കഴിയുംനിങ്ങൾക്ക്ഞങ്ങളെ വെടിവച്ചു വീഴ്ത്താൻ ഉറപ്പായും കഴിയുംഎന്നാൽ ആ വെടികൊണ്ട് ഞങ്ങൾ മരിക്കുംഎന്നുറപ്പിക്കണ്ട.നിങ്ങൾക്ക്.....read more