വിപ്ലവത്തെ നെഞ്ചിലേറ്റിയ ഡീഗോ മറഡോണ .

സാമ്രാജ്യത്വ വിരുദ്ധനും സോഷ്യലിസ്റ്റും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനുമായ ഡീഗോ മറഡോണ അറുപതാം വയസ്സിൽ അന്തരിച്ചു.മറഡോണഫുട്ബോൾ മൈതാനത്തും രാഷ്ട്രീയത്തിലും ഇടതുപക്ഷക്കാരനായിരുന്നു. ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിൽ (ഫിഫ) അഴിമതിക്കെതിരെ.....read more

ഇതിഹാസമായ്… മറഡോണ

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ആരാണ്? അർത്ഥശൂന്യവും എന്നാൽ.....read more

സംവരണചരിത്രത്തിലെ മുന്നോക്കരിലെ പിന്നോക്കർ -അർജുൻ

സംവരണത്തിൽ സാമ്പത്തിക അടിസ്ഥാനം കൊണ്ട് വരുന്നതും സാമ്പത്തിക സംവരണവും.....read more


റിയലിസത്തിന്റെ സൗന്ദര്യം -വിനോദ്.വി.ദേവ്.

സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് റിയലിസമെന്ന സാഹിത്യചിന്താധാരയുടെ ലക്ഷ്യം. യാഥാർതഥ്യവാദമെന്ന നമുക്ക് റിയലിസത്തെ വിളിക്കാം. കുമാരനാശാനിൽ തുടങ്ങിയ നവ- കാല്പനിക.....read moreഇത് ഭരണഘടനാപരമായ രാമരാജ്യമാണ്, മനുവാദ ഭരണമല്ല -അർജുൻ

ഇവിടെയുള്ളത് രാമരാജ്യമാണെന്ന കാര്യത്തില്‍ എന്തെങ്കിലും സംശയംബാക്കിയുണ്ടോ? ഒന്നിനു പുറകെയൊന്നായി ഭരിക്കുന്ന പാര്‍ട്ടി നടത്തിയവാഗ്ദാനങ്ങളെല്ലാം തന്നെ പാലിക്കപ്പെടുകയാണ്......read moreപാർന്ന് പാർന്ന് വരും ഓർമ്മകൾ (ഓർമ്മ ) -ബിനു എം പള്ളിപ്പാട്

കവിതയെഴുതുന്നയാൾ മരണപ്പെടുമ്പോൾ അയാളുപയോഗിച്ച ഭാഷ നെഗറ്റീവും പോസിറ്റീവുമറിയാത്ത ബാറ്ററിപോലെ നിന്നുപോകുകയാണ് അവ അടുക്കിവെച്ച സമയശ്രേണിയാണ് അയാളുടെ കാലത്തോടുള്ള കലഹമോ കലാപമോ.....read moreപ്ലാസ്റ്റിക് മാലിന്യങ്ങൾ ആഗോള ഭീഷണിയെന്ന് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം: ആഗോള പ്ലാസ്റ്റിക് മാലിന്യങ്ങൾ 2030 ഓടെ ആറിരട്ടി വർദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു രണ്ടായിരത്തി മുപ്പതോടെ ലോകത്തെ വാർഷിക പ്ലാസ്റ്റിക്.....read moreഗുരുസ്മരണ -സുനിത പി എം

2007 ഫെബ്രുവരി മാസത്തിലെ നല്ല ചൂടുള്ള ഒരു ദിവസം. സ്വന്തമായി ഒരു കൊച്ചു വീടുണ്ടാക്കി, അതിൽ താമസമാക്കിയതിൻ്റെ പിറ്റേന്ന് വീടുമാറ്റത്തിൻ്റെ ക്ഷീണത്തിൽ ലീവെടുത്ത് ഉച്ചമയക്കത്തിനുള്ള.....read moreലിബിയയിലെ തടങ്കൽ കേന്ദ്രങ്ങളിൽ കുടിയേറ്റക്കാരും അഭയാർഥികളും‘ മന്ദഗതിയിലുള്ള മരണം ’അനുഭവിക്കുന്നതായി റിപ്പോർട്ട്

ലിബിയയിലെ തടങ്കൽ കേന്ദ്രങ്ങളിൽ വര്ഷങ്ങളായി സൂര്യനെപ്പോലും കാണാതെ നിരവധി അഭയാർത്ഥികൾ നരകിച്ചു ജീവിക്കുകയാണെന്ന് യുകെ ആസ്ഥാനമായുള്ള migration agency (IOM) റിപ്പോർട്ട് ചെയ്യുന്നു . അഭയാർഥികൾ.....read more