ഉത്കണ്ഠാ രോഗങ്ങൾ -ഡോ : ഷീബ റെജികുമാർ

തിരക്കേറിയ ജീവിത സാഹചര്യങ്ങളും കഠിനമായ സമ്മർദ്ദവും നിത്യവും അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് ആധുനിക മനുഷ്യർ… അതിനാൽത്തന്നെ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും കാണപ്പെടുന്ന ഒന്നാണ് ഉത്കണ്ഠ. എന്നാൽ അമിതമായ ഉത്കണ്ഠ ദൈനംദിന ജീവിതത്തിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഒരു മാനസിക അസ്വസ്ഥതയായി.....read more

ഗര്‍ഭകാല / പ്രസവാനന്തര മാനസികവ്യതിയാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടെണ്ടതുണ്ട്…

അടുത്ത കാലത്ത് പത്രവാര്‍ത്തകളില്‍ ഏറ്റവും മനസ്സ് ഉടക്കിയത്.....read more

പ്രബുദ്ധ കേരളത്തിന്റെ ഒറ്റമൂലിപ്രയോഗങ്ങൾ

വെറും 250 രൂപയ്ക്ക് എല്ലാ രോഗങ്ങളും മാറുന്ന ജ്യൂസ്-അടുത്തിടെ ഒരു പ്രമുഖ.....read more


ഭയപ്പെടേണ്ട കാര്യമില്ല: കരിമ്പനിക്കെതിരെ കരുതലോടെ ആരോഗ്യ വകുപ്പ്

കുളത്തൂപ്പുഴയ്ക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസുകാരന് കരിമ്പനി സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ആരോഗ്യ വകുപ്പ്.....read moreഡര്‍മറ്റോഗ്ലിഫിക് മള്‍ടിപ്പിള്‍ ഇന്‍റെലിജെന്‍സ് ടെസ്റ്റ്‌ DMIT അഥവാ ഏറ്റവും വലിയ മനശാസ്ത്ര തട്ടിപ്പ് – ഡോ ഷെറിന്‍ വി ജോര്‍ജ്

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുള്ള മനശാസ്ത്ര സിദ്ധാന്തങ്ങളില്‍ ഒന്നാണ് Howard Gardner- ന്‍റെ മള്‍ടിപ്പിള്‍ ഇന്‍റെലിജെന്‍സ് തിയറി. മനുഷ്യരുടെ കഴിവുകളെ 8 തരത്തിലാണ് gardner തരം.....read moreഅസഹിഷ്ണുത അറസ്ടിലേക്ക് നീളുമ്പോള്‍–ഷെറിന്‍ വി. ജോര്‍ജ്, [മനശാസ്ത്രജ്ഞന്‍]

മതത്തെയോ രാഷ്ട്രീയത്തെയോ വ്യക്തിബിംബങ്ങളെയോ എതിര്‍ക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ പതിന്മടങ്ങ്‌ ശക്തിയില്‍ ഉള്ള പ്രതികരണങ്ങള്‍ ആണ് പൊതുസ്വീകാര്യത ഉള്ള വൈദ്യശാസ്ത്രത്തെ.....read moreവാട്സാപ്പ് ആരോഗ്യ വിജ്ഞാന കോശത്തിലെ സൂര്യാഘാതം: -ജാസിം .എസ്

പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന ചൊല്ല് അന്വർത്ഥമാക്കും വിധം പതിവ് തെറ്റിക്കാതെ സൂര്യാഘാതത്തിലെ “തട്ടിപ്പുകളെ ” തുറന്ന് കാട്ടുന്ന പ്രമുഖ സമാന്തര (വ്യാജ) ചികിത്സ വിദഗ്ദന്റെ ശബ്ദരേഖ.....read more