നിങ്ങൾ കുടിക്കുന്ന ചായ ഞങ്ങളുടെ ചോരയാണ് -ജയകുമാർ

അതെ തൊഴിലായിയുടെ വിയർപ്പ് തന്നെയാണ് മുതലാളിയുടെ അന്നം.ഇക്കഴിഞ്ഞ നാളിൽ കേരളത്തിലുണ്ടായ വലിയ രണ്ടു ദുരന്തങ്ങളാണ് പെട്ടിമുടിയിലെ ഉരുൾപൊട്ടലും, കരിപ്പൂരിലെ വിമാന അപകടവും. ഈ രണ്ടു അപകടങ്ങളും കേരള പൊതുസമൂഹ മനസ്സുകളിൽ ഉണ്ടാക്കിയ വേദന വളരെ വലുതാണ്. എന്നാൽ സോഷ്യൽ മീഡിയകളിൽ അടക്കം ഭരണകൂടവും അതുപോലെ.....read more

പമ്പാ ഡാം തുറന്നു.

ഉച്ചക്ക് ഒന്നരയോടെ ഡാമിന്റെ ആറു ഷട്ടറുകൾ രണ്ടടി വീതം ഉയർത്തിയാണ്.....read more

കണ്ണീർ മഴയായി രാജമല

ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. പെട്ടിമുടിയിലാണ്.....read more


ഒരു വനിതാ കണ്ടക്ടറുടെ അനുഭവം -സ്മിതാ ഗോപാൽ എഴുതുന്നു

വിശപ്പോൾ ഉച്ചഭക്ഷണം കഴിക്കുന്നത് വിലക്കി ഡ്യൂട്ടിക്ക് നിർബന്ധിച്ചയച്ച മേലുദ്യോഗസ്ഥാനെതിരെ കോട്ടയം കെ എസ് ആർ ടീ സി ഡിപ്പോയിലെ വനിതാ കണ്ടക്ടർ സ്മിതാ ഗോപാൽ എഴുതിയ എഫ് ബി പോസ്റ്റ്.....read moreകോളനിക്കാർ മാത്രമാണോ ഇനി കേരളത്തിൽ ബോധവാൻമാരാകാനുള്ളത് -അനീഷ് പാറമ്പുഴ

കോട്ടയത്തെ ആദ്യത്തെ കോഡിഡ് പോസിറ്റീവ് രോഗിയുടെ ബോഡി സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു മണിക്കൂറോളം അവിടെ നടന്ന ചർച്ചയിൽ പങ്കെടുത്ത ഒരാളെന്ന നിലയിൽഇന്നലെ മുതൽ സോഷ്യൽ.....read moreറാകിപ്പറക്കാത്ത ചെമ്പരന്തുകൾ – അജിത ടി.ജി

ഏതാണ്ടൊക്കെ ജൂൺ മദ്ധ്യത്തിലായിരുന്നു ഞങ്ങളുടെയൊക്കെ ഒന്നാം ക്ലാസ്സുകളിൽ നിന്ന് കൃത്യമായ ശ്രുതിയുടെ സാന്നിദ്ധ്യമില്ലാതെ ചെമ്പരന്തുകൾ പാറിപ്പറന്നിരുന്നത്.ഏറ്റവുമുയരത്തിൽ.....read moreഎലികളെ പിടിക്കാൻ നിങ്ങൾക്കിനിയും സമയമുണ്ട് -ദീപേഷ് ചാലി

ഇന്നലെ ഉച്ചയ്ക്ക് ഓഫീസ് ലിഫ്റ്റിറങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്നത് സിവിൽ സർവീസ് ഒന്നാം റാങ്കുകാരിയായ മലയാളിയാണ്. ഉദ്യോഗസ്ഥരുടെ എസ്കോർട്ടും പൈലറ്റുമില്ലാതെ കൈയിലെ ഫയൽ കെട്ടുമായി.....read moreമനുഷ്യൻ എത്ര നല്ല പദം – രഹാന ഹബീബ്

ജീവികളിൽ മനുഷ്യനോളം സംഘർഷങ്ങൾ ഉള്ള ഏതെങ്കിലും ഒരു ജീവി വിഭാഗം ഉണ്ടോന്നു സംശയം .അത്രത്തോളം സങ്കീർണവത്കരിക്കപെട്ടിരിക്കുന്നു മനുഷ്യ ജീവിതം. മറ്റു ജീവികളിൽ ജീവിതം ആഹാരവും പാർപ്പിടവും.....read moreകവി മനു മാധവൻ വിടവാങ്ങി.

മലയാള കവിതയിൽ വേറിട്ട ചോദ്യങ്ങൾ ഉയർത്തിയ യുവ കവിയും എഴുത്തുകാരനുമായിരുന്ന മനു മാധവൻ (44 )അന്തരിച്ചു.റയിൽവെ ജീവനക്കാരനായിരുന്ന മനു പ്രശസ്‌ത നാടക നടനായ വക്കം മാധവന്റെയും ശിവനമ്മയുടെയും.....read moreകേരളത്തെ പാറമട മാഫിയക്ക് തീറെഴുതരുത് സംവിധായകൻ ഷെറി

കേരളത്തിലെ പാറമട മാഫിയയുടെ തായ് വേരറുത്ത് മാറ്റിയില്ലെങ്കിൽ രാഷ്ട്രീയ ധാർമ്മികതയിൽ നമ്മളും വളരെയടുത്ത ഭാവിയിൽ ഉത്തരേന്ത്യക്ക് അടുത്തോ ഒപ്പമോ എത്തുമെന്നുറപ്പാണെന്ന് സി പി എം.....read more