വന്മരങ്ങൾ വീഴുമ്പോൾ-സ്വാലിഹ് ചെമ്മാട്

ഓരോ ലോകകപ്പും നമ്മേ അൽഭുതപ്പെടുത്തുന്നത് കഴിവിൻ്റെയും കളിയുടെയും മാത്രം അർത്ഥത്തിലല്ല മറിച്ച് സംഭവ ബഹുലമായ അനേകം നിമിഷങ്ങൾ കൊണ്ടും നിർണ്ണയക സമയങ്ങളിലെ അപ്രതീക്ഷിത സംഭവങ്ങൾ കൊണ്ടും കൂടിയാണ്. കാൽപന്തുകളിയെ ജനങ്ങൾ ഇത്രമേൽ നെഞ്ചേറ്റിയതും ഇത്തരം അനശ്വരമായ ക്ലൈമാക്സ് രംഗങ്ങൾക്കും വീറും.....read more

കാൽപ്പാദങ്ങൾ കൊണ്ട് നാലു ഗോളിന്റെ ഫ്രഞ്ച് വിപ്ലവം

ലോകകപ്പിൽ പുത്തൻചരിത്രം സൃഷ്ടിച്ച് റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് പടയ്ക്ക്.....read more

ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷിപ്പ്:സിന്ധു പുറത്ത്….

നാ​ൻ​ജി​ങ്​: ബാഡ്മിന്റൺ വിശ്വകിരീടം സ്പാനിഷ് താരം ക​രോ​ലി​ന.....read more


ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി

ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളി തിളക്കം. പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്......read moreഅകകണ്ണുകളുടെ ചതുരംഗ താരം മുഹമ്മദ് സാലിഹിന് ഗംഭീരൻ യാത്ര അയപ്പ് –അഡ്വ : ജോണി സെബാസ്റ്റ്യൻ

കണ്ണുണ്ടായിട്ടു കാണാൻ കഴിയാത്തവരെ പിന്നിലാക്കുന്ന ഇയാൾ അകകണ്ണുകളുടെ ഇന്ദ്രിയാനുഭവങ്ങളെ 64 കളങ്ങളിലേയ്ക്ക് പകർന്ന് ചെസ് മത്സരങ്ങൾക്ക് പുത്തൻ ഉണർവ് നൽകുകയാണ് . മുഹമ്മദ് സാലിഹ്.....read moreസ്വർണ്ണ മേരി -ചരിത്രമെഴുതി മേരി കോം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനതാരം മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന ആദ്യവനിതാ താരമാണ് മേരികോം. ഈ നേട്ടം സ്വന്തമാക്കുന്ന.....read more