കോവിഡ് കാല പെൺ ജീവിതം -എച്ച്മുക്കുട്ടി കോവിഡ് കാലം കഴിയട്ടേ ഞാൻ ഡിവോഴ്സ് ന് പോകും എന്നൊരു സുഹൃത്ത് തേങ്ങിക്കരഞ്ഞുകൊണ്ട് ഫോൺ ചെയ്തപ്പോഴാണ് വുഡ്പെക്കറിനു വേണ്ടി ആദ്യം എഴുതിയ കുറിപ്പ് ഞാൻ മായിച്ചു കളഞ്ഞത്.

കോവിഡ് കാലം  കഴിയട്ടേ ഞാൻ ഡിവോഴ്സ് ന് പോകും എന്നൊരു സുഹൃത്ത്  തേങ്ങിക്കരഞ്ഞുകൊണ്ട് ഫോൺ ചെയ്തപ്പോഴാണ്  വുഡ്പെക്കറിനു വേണ്ടി ആദ്യം എഴുതിയ കുറിപ്പ് ഞാൻ മായിച്ചു കളഞ്ഞത്. അറിഞ്ഞത് എത്രയോ നിസ്സാരം..അറിയാത്ത് എത്രയോ ഗുരുതരമെന്ന് ജീവിതം എല്ലാക്കാലത്തും പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്കിലും കോടതികൾ.....read more

ഞാൻ bisexual – renima k prema

ഞാൻ bisexual ആണെന്ന് തുറന്നടിച്ച് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിലെ.....read more

പോരാട്ടമാണ്‌. ‘മീ റ്റൂ’ – സുജി മീത്തൽ

2006-ൽ ടരാനാ ബുർക്ക് തുടങ്ങിവെച്ച ‘മീ റ്റൂ’ മൂവ്മെന്റിന്റെ രണ്ടാം ഘട്ടം.....read more


ആണധികാര വനിതാ ദിനങ്ങൾ #രശ്മികേളു

ലോക വനിതാ ദിനം…. ഈ വനിതാ ദിനത്തിലെ തീം “Think equal, build smart, innovate for change” എന്നതാണ്. ഇന്ത്യയില്‍ തന്നെ കേരളത്തിലെ പോലെ, സ്ത്രീ പുരുഷ അനുപാതം ഏകദേശം തുല്യ അളവില്‍ ഉള്ള ഒരു സംസ്ഥാനം വേറെയില്ല......read moreഅഷിത….

അഷിത…. ഈ പേര് ആദ്യം കേട്ടത് കുട്ടിയായിരിക്കുമ്പോഴാണ്. അച്ഛനും സുഹൃത്തുക്കളായ ചില സൈക്കിയാട്രിസ്റ്റുമാരും ലേശം മദ്യത്തിന്റെ അകമ്പടിയോടെ റിലാക്സ് ചെയ്യുമ്പോൾ… അമ്മ മദ്യത്തിന്റെ.....read moreവിജിയ്ക്കൊരു വീടൊരുക്കുന്നു. -അഡ്വ.സുധ ഹരിദ്വാർ

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഒരാളായി BBC തെരഞ്ഞെടുക്കപ്പെട്ട വിജി പെൺകൂട്ടിന് WINGട KERALA യുടെ നേതൃത്വത്തിലാണ് ഒരു വീടൊരുങ്ങുന്നത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത വിജിയുടെ.....read moreഅശിരീരിൾക്ക് മാത്രം കാതുകൾ പാട്ടം കൊടുക്കുന്ന നാട്…അഷ്‌ന കുറുങ്ങാട്ടിൽ

ജീവിതാനുഭവങ്ങളുടെ തുറന്നുകാട്ടൽ മാത്രമല്ല ഓരോ പുസ്തകത്താളുകളിലും . അനേകായിരം സ്ത്രീത്വത്തിന്റെ കുഴിച്ചുമൂടിയ സ്വപ്നങ്ങളുടെ നിഴൽകൂടിഉൾച്ചേരുന്നു ഞാനുമൊരു.....read more